'വായാടി പെത്ത പുള്ള'; ശിവ കാർത്തികേയനും മകളും പാടിയ ഗാനം തരംഗമാവുന്നു​ VIDEO

ശിവ കാർത്തികേയനും മകൾ ആരാധനയുമൊന്നിച്ച്​​ പാടിയ പുതിയ പാട്ട്​ തരംഗമാവുന്നു. ശിവ കാർത്തികേയൻ നിർമിക്കുന്ന കനാ എന്ന ചിത്രത്തിന്​ വേണ്ടി ദിബു നിനാൻ തോമസ്​ സംഗീതം നൽകിയ വായാടി ​െപത്ത പുള്ള എന്ന ഗാനമാണ്​ ഇരുവരും ചേർന്ന്​ പാടിയിരിക്കുന്നത്​.

അരുൺ രാജ കാമരാജ്​ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സത്യരാജ്​, ​െഎശ്യര്യ രാജേഷ്​, ധർഷൻ, ഇളവരസ്​ എന്നിവരാണ്​ കേന്ദ്ര കഥാപാത്രങ്ങൾ. ദിനേശ്​ ക്രിഷ്​ണനാണ്​ ഛായാഗ്രഹണം. റുബനാണ്​ ചിത്ര സംയോജനം നിർവഹിച്ചിരിക്കുന്നത്​. 

Full View
Tags:    
News Summary - Kanaa Vaayadi Petha Pulla Aaradhana Sivakarthikeyan-MUSIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT