കോവിഡ്​ കാലത്ത്​ പ്രത്യാശയുടെ പാട്ടുമായി കമൽഹാസൻ

കോറോണ വൈറസ്​ ആശങ്ക വിതക്കുന്നതിനിടെ പ്രതീക്ഷയുടേയും പ്രത്യാശയുടേയും പാട്ടുമായി കമൽഹാസൻ. തമിഴിലെ പ്രമുഖ പ ിന്നണി ഗായകരേയും സംഗീത സംവിധായകരേയും ഒരുമിച്ച്​ ചേർത്താണ്​ പാ​ട്ടൊരുക്കിയിരിക്കുന്നത്​.

Full View

ജിബ്രാൻ സംഗീതം പകർന്നിരിക്കുന്ന പാട്ടിൽ താരത്തെ കൂടാതെ ശങ്കർ മഹാദേവൻ, ബോംബെ ജയശ്രീ, യുവൻ ​ശങ്കർ രാജ, സിദ് ശ്രീരാം, അനിരുദ്ധ്​, ആൻഡ്രിയ, ശ്രുതി ഹാസൻ എന്നിവരും ആലാപനത്തിൽ പങ്കുചേർന്നു. ദുരിതകാലത്തും ഒരുമിച്ച്​ നിൽക്കണമെന്ന സന്ദേശമാണ്​ പാട്ട്​ നൽകുന്നത്​.

​ റിലീസ്​ ചെയ്​ത്​ മണിക്കൂറുകൾക്കം തന്നെ പാട്ട്​ യൂട്യൂബ്​ ട്രെൻഡിങ്ങിൽ ഇടം നേടി.

Tags:    
News Summary - Kamalhasan song covid 19-Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT