Posted On
date_range Updated On
date_range കൊറോണക്കാലത്തെ കാവൽ
കൊറോണക്കാലത്തെ സുരക്ഷയെക്കുറിച്ചും രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ കുറിച്ചും അബുദാബിയിൽ നിന്നുള് ള മലയാളം പാട്ടുകാരി ആയിഷ അബ്ദുൽ ബാസിത്ത് പാടിയ ഗാനം 'കാവൽ' യൂട്യൂബിൽ റിലീസ് ചെയ്തു. ചലച്ചിത്ര സംവിധായകൻ അഷ്റഫ് ഹംസയാണ് ഗാനത്തിെൻറ ഓൺലൈൻ റിലീസ് ഫേസ്ബുക്ക് വഴി നിർവഹിച്ചത്.
ജാബിർ സുലൈം, സൗമ ഹമീദ് എന്നിവരുടെ വരികൾക ്ക് സംഗീതം നൽകിയിരിക്കുന്നത് മുഹമ്മദ് അക്ബർ ആണ്. സന്ദീപ് സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയുടെ ക്രിയേറ്റീവ് ഡയറക്ടർ റയീസ് ഹിദായ. എഡിറ്റിംഗ് ഷബീർ മുഹമ്മദ്, ക്യാമറ അബ്ദുൾ ബാസിത്ത് എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാനു തേഞ്ഞിപ്പലം, ഡിസൈൻസ് ഫൈസൽ ഹസ്സൈനാർ, സബ് ടൈറ്റിൽസ് നസീം ദേവതിയാൽ, ഷഹർബാനു എന്നിവരാണ്. ആയിഷ അബ്ദുൾ ബാസിത്തും മലബാർ വൈബ്സും ചേർന്നാണ് നിർമ്മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.