ഇബ്​ലീസായി ആസിഫ്​ അലി; ബൂം ബൂം ഗാനമെത്തി VIDEO

ബിടെക്​ എന്ന ചിത്രത്തിന്​ ശേഷം ആസിഫ്​ അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഇബ്​ലീസിലെ ആദ്യ ഗാനം പുറത്ത്​.  ഡോൺ വിൻസ​െൻറ്​ സംഗീതം നൽകി നരേഷ്​ അയ്യർ ആലപിച്ച ഗാനത്തിന്​ വരികളൊരുക്കിയിരിക്കുന്നത്​ മനു മഞ്​ജിത്താണ്​. 

ബൂം ബൂം ബൂം എന്ന്​ തുടങ്ങുന്ന ഗാനത്തിൽ ആസിഫ്​ അലിയും നായിക മഡോണ സെബാസ്റ്റ്യനുമാണ്​ അഭിനയിക്കുന്നത്​. ലാലും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. 

അഡ്വഞ്ചേർസ്​ ഒാഫ്​ ഒാമനക്കുട്ടൻ എന്ന ചിത്രത്തിന്​ ശേഷം രോഹിത്​ വി.എസ്​ സംവിധാനം ​ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ ശ്രീ ലക്ഷ്​മി ആർ. ശങ്കർരാജ്​ ആർ. എന്നിവർ ചേർന്നാണ്​.

Full View
Tags:    
News Summary - Iblis Malayalam Movie Bum Bum Bum Video Song-MUSIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT