Posted On
date_range Updated On
date_range ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്; ഒടിയനിൽ ലാലേട്ടൻ പാടിയ ഗാനമെത്തി VIDEO
മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ മോഹൻലാൽ ചിത്രം ഒടിയനിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടു. മോഹൻലാൽ തന്നെ ആലപിച്ച ‘ഏനൊരുവൻ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. എം. ജയചന്ദ്രൻ സംഗീതം നൽകിയ ഗാനത്തിന് വരികളൊരുക്കിയത് പ്രഭാ വർമയാണ്.
നേരത്തെ സുദീപ് കുമാറും ശ്രേയാ ഘോഷാലും ആലപിച്ച കൊണ്ടോരാം എന്ന ഒടിയനിലെ ഗാനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ 30 ലക്ഷത്തോളം കാഴ്ചക്കാരുമായി മുന്നേറുന്ന ഗാനം യൂട്യൂബിൽ ട്രെൻറിങ്ങായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.