ഉൗർവശിയും ശ്രീനിവാസനും; അരവിന്ദ​െൻറ അതിഥികളി​െല പാട്ട്​VIDEO

വിനീത്​ ശ്രീനിവാസനും ​ശ്രീനിവാസനും വർഷങ്ങൾക്ക്​ ശേഷം ഒന്നിക്കുന്ന അരവിന്ദ​​െൻറ അതിഥികൾ എന്ന ചിത്രത്തിലെ മറ്റൊരു മനോഹര ഗാനം കൂടി പുറത്തുവിട്ടു. ഷാൻ റഹ്​മാൻ ഇൗണമിട്ട രാസാത്തി എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്​ വിനീതും ലിയ സൂസൻ വർഗീസും ചേർന്നാണ്​​. ബി​. കെ ഹരിനാരായ​ണ​​െൻറതാണ്​ വരിക​ൾ. 

ഉൗർവശിയും ​ശ്രീനിവാസനും വർഷങ്ങൾക്ക്​ ശേഷം ഒരുമിച്ച്​ അഭിനയിക്കുന്നു എന്ന പ്രത്യേകതയും അരവിന്ദ​​െൻറ അതിഥികൾക്കുണ്ട്​. കഥപറയു​േമ്പാൾ, മാണിക്യക്കല്ല്​ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എം. മോഹനൻ ആണ്​ സംവിധായകൻ. രാജേഷ്​ രാഘവ​​െൻറതാണ്​ തിരക്കഥ. സ്വരൂപ ഫിലിപ്​ ഛായാഗ്രഹണവും രഞ്​ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു. 

Full View
Tags:    
News Summary - Aravindante Athidhikal Rasathi Song Video-MUSIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT