Posted On
date_range Updated On
date_range അൻബേ അൻബിൻ; പേരൻപിലെ ഗാനത്തിെൻറ പ്രമോ വീഡിയോ കാണാം
മെഗാസ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിലെ യുവാൻ ശങ്കർ രാജ ഇൗണമിട്ട ‘അൻബേ അൻബിൻ’ എന്ന ഗാനത്തിെൻറ പ്രമോ വീഡിയോ പുറത്തുവിട്ടു. കാർത്തിക്ക് ആലപിച്ച ഗാനം ചിത്രത്തിലെ മുഴുവൻ ഗാനവും ഉൾപെടുത്തിയ ജ്യൂക്ബോക്സ് ഇറങ്ങിയതുമുതൽ ആരാധകർ കാത്തിരിക്കുകയായിരുന്നു. സുമതി റാമിെൻറതാണ് വരികൾ. പി.എൽ തേനപ്പൻ നിർമ്മിച്ച ചിത്രത്തിെൻറ ഛായാഗ്രഹണം തേനി ഇൗശ്വറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.