ബോളിവുഡ്​ ഗായകൻ അങ്കിത്​ തിവാരി വിവാഹിതനാകുന്നു

ന്യൂഡൽഹി: പ്രശസ്​ത ഗായകനും സംഗീത സംവിധായകനുമായ അങ്കിത്​ തിവാരിയുടെ വിവാഹം നിശ്​ചയിച്ചു. ഉത്തർ പ്രദേശിലെ കാൺപൂരിൽ ചൊവ്വാഴ്​ച നടന്ന ചടങ്ങിലാണ്​ പല്ലവി ശുക്ലയുമായുള്ള വിവാഹ നിശ്​ചയം നടന്നത്​. ഇരുവരുമൊന്നിച്ചുള്ള ഫോ​േട്ടാ അങ്കിത്​ ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​തു. 

ജീവിതകാലം മുഴുവൻ ഞാൻ നിന്നെ പ്രണയിക്കും, സംരക്ഷിക്കും, ബഹുമാനിക്കും. നക്ഷത്രങ്ങളോളം ഉയരത്തിൽ നിന്നെ പ്രതിഷ്​ഠിക്കും- അങ്കിത്​ ഇൻസ്​റ്റഗ്രാമിൽ കുറിച്ചു. 

െഫബ്രുവരി 23നാണ്​ അങ്കിതി​​െൻറയും പല്ലവിയുടെയും വിവാഹം. 26ന്​ വിവാഹ സൽക്കാരം നടക്കും. മുത്തശ്ശിയാണ്​ അങ്കിതിനായി പല്ലവിയെ കണ്ടെത്തിയത്​. ബംഗളൂരുവിൽ മെക്കാനിക്കൽ എഞ്ചിനീയറാണ്​ പല്ലവി. 

Tags:    
News Summary - Singer Ankit Tiwari Is Engaged To Pallavi - Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT