Posted On
date_range Updated On
date_range എന്നു നിൻറെ മൊയ്തീനിലെ പാട്ടുമായി പാക് പെൺകുട്ടി വീണ്ടും
ഇസ്ലാമാബാദ്: 'പ്രേമത്തിലെ' 'മലരിന്' ശേഷം 'എന്നു നിൻറെ മൊയ്തീനിലെ' പാട്ടുമായി പാക് പെൺകുട്ടി നസിയ അമിൻ മുഹമ്മദ്.
ഇൗ ഗാനം കേരളത്തിലെയും ഇന്ത്യയിലെയും സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു. തനിക്ക് ലഭിച്ച സ്നേഹത്തിന് നന്ദി. തെൻറ ഇഷ്ട ഗായികയായ ശ്രേയ ഘോഷലിെൻറ ഗാനം ഞാൻ ആലപിക്കുകയാണ്. തെറ്റ് പറ്റിയെങ്കിൽ ക്ഷമിക്കണമെന്നും അറിയിച്ചുകൊണ്ടാണ് നസിയ പാട്ട് പാടുന്നത്.
വൈറലായ വിഡിയൊ ഇതിനകം 26000 പേർ കാണുകയും 400ൽ പരം ആളുകൾ ഷെയർ ചെയ്യുകയും 800ൽ കൂടുതൽ പേർ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.