Posted On
date_range Updated On
date_range പിന്തുണച്ചവർക്ക് നന്ദി –എ.ആർ. റഹ്മാൻ VIDEO
ലണ്ടൻ: തമിഴ് പാട്ടുപാടിയതിെൻറ പേരിൽ തെൻറ സംഗീതപരിപാടിയിൽ നിന്ന് സംഗീത പ്രേമികൾ ഇറങ്ങിപ്പോയ സംഭവം പ്രശ്നമാക്കേണ്ടെന്ന് എ.ആർ. റഹ്മാൻ. ഇൗ വിഷയത്തിൽ ആദ്യമായാണ് റഹ്മാൻ പ്രതികരിക്കുന്നത്. ഇക്കാലമത്രയും പിന്തുണച്ചവരോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അവരില്ലാെത ഞാനില്ല എെ.െഎ.എഫ്.എ വേദിയിൽ റഹ്മാൻ പറഞ്ഞു. ജൂൈല എട്ടിനു ബ്രിട്ടനിൽ നടന്ന സംഗീത പരിപാടിയിൽ ട്രോളർമാരുടെ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു റഹ്മാെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.