പള്‍സര്‍ സുനിയെ നേരത്തെ പരിചയമില്ല -പ്രൊഡക്ഷൻ കൺട്രോളർ 

കൊച്ചി: പള്‍സര്‍ സുനിയെ നേരത്തെ പരിചയമില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍. ചിത്രത്തിന്‍റെ ഷൂട്ടിങിനിടയിലാണ് പള്‍സര്‍ സുനിയെ പരിചയപ്പെടുന്നത്. സുനിയാണ് നടി സഞ്ചരിച്ച കാറിന്‍റെ ഡ്രൈവറും കേസിലെ പ്രതിയുമായ മാര്‍ട്ടിനെ പരിചയപ്പെടുത്തിയത്. നടി ആക്രമണത്തിന് ഇരയായ ദിവസം വാഹനം ഏര്‍പ്പാടാക്കി നല്‍കിയത് മനോജ് കാരന്തൂരാണ്. 

അതേസമയം, പ്രതികളെ പിടിക്കാന്‍ വൈകുന്നതില്‍ ആഭ്യന്തരവകുപ്പും അതൃപ്തിയിലാണ്.
 

Tags:    
News Summary - production controller says, not know about pulsar suni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.