നടിയെ തട്ടിക്കൊണ്ടു പോകൽ: പിന്നിൽ മറ്റൊരു നടിയെന്ന് കുടുംബം

തൃശൂർ: യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങൾ അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് നടിയുടെ മാതാവ്. ഒരു പ്രമുഖ നടന് സംഭവത്തിൽ പങ്കുണ്ടെന്നത് ആരോപണം മാത്രമാണ്. മറിച്ച്, ഒരു നടിയെകുറിച്ച് ചില സംശയങ്ങളുണ്ട്. കേസ് പിൻവലിക്കുമെന്ന പ്രചാരണവും ശരിയല്ലെന്നും അവർ പറഞ്ഞു.

തൃശൂർ ചെമ്പുക്കാവ് സ്വദേശി ശിവനാണ് അടുത്ത കാലം വരെ വാഹനം ഓടിച്ചിരുന്നത്. അയാൾ മാറിയപ്പോഴാണ് പുതിയ ആളെ നിയോഗിച്ചതെന്നും നടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    
News Summary - film actress attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.