യൂഡോമോനിയ; ഒരു ക്വാറന്‍റൈൻ വെബ് സീരീസ്

ഈ ലോക്ഡൗൺ കാലം ക്രിയാത്മകമായി ചിലവഴിക്കുന്നവരുമുണ്ട് എന്നതിന് ഉദാഹരമാണ് യൂഡോമോനിയ എന്ന പേരിൽ പുറത്തിറങ്ങു ന്ന മിനി വെബ് സീരീസ്. മൊബൈൽ മാത്രം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ഈ വിഡിയോ ഒാൺലൈൻ ക്ലാസുകളിലൂടെയാണ് പുരോഗമിക്കുന്നത്.

അന്തർസംസ്ഥാന തൊഴിലാളി വിഷയവും പ്രവാസികളോടുള്ള മലയാളികളുടെ മനോഭാവവും ചർച്ചയാകുന്നുണ്ട്.

Full View

ഹസീബ് റസാഖ് ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ഹലീം, ഹഷീം, നിഹാൽ മുജീബ്, ഷാഹിം, ആൽമ, ആയിഷ സെനിയ, നബീൽ, അഷ്ഫാഖ് അഹമ്ദ് എന്നിവരാണ് അഭിനയിച്ചത്.

Full View

Full View
Tags:    
News Summary - EUDOMONIA QUARANTINE MINI WEB SERIES-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.