Posted On
date_range Updated On
date_range ഈ കഥയുടെ പേരാണ് സ്വാതന്ത്യം അർധരാത്രിയിൽ -ട്രെയിലർ
അങ്കമാലി ഡയറീസിന് ശേഷം ആന്‍റണി വർഗീസ് നായകനാകുന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. നിവിൻ പോളിയാണ് ട്രെയിലർ പുറത്തുവിട്ടത്. നവാഗതനായ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധായകൻ ബി ഉണ്ണികൃഷ്ണന്‍റെ ആദ്യ പ്രൊഡക്ഷൻ സംരംഭം കൂടിയാണ് ചിത്രം. ദിലീപ് കുര്യനാണ് തിരക്കഥ. വിനായകൻ, ചെമ്പൻ ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.