കാസ്​റ്റിങ് കൗച്ച്: നിർമാതാവ് ആൽവിൻ ആൻറണിക്കെതിരെ പീഡന പരാതി

കൊ​ച്ചി: സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് നി​ർ​മാ​താ​വ് ആ​ൽ​വി​ൻ ആ​ൻ​റ​ണി പീ​ഡി​പ്പി​ച്ചെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി. ഇ​യാ​ളു​ടെ പ​ന​മ്പി​ള്ളി ന​ഗ​റി​ലെ ​െഗ​സ്​​റ്റ്​​ ഹൗ​സി​ൽ വെ​ച്ചാ​യി​രു​ന്നു പീ​ഡ​ന​മെ​ന്ന് 22 വ​യ​സ്സു​കാ​രി​യാ​യ മോ​ഡ​ൽ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​റ​ണാ​കു​ളം സൗ​ത്ത് സ്​​റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

2019 ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള സ​മ​യ​ത്ത് നാ​ല്് ത​വ​ണ ഇ​വി​ടെ എ​ത്തി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി സൗ​ത്ത് സി.​ഐ പ​റ​ഞ്ഞു. ഉ​ട​ൻ ചോ​ദ്യം ചെ​യ്യ​ല​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ഓം ​ശാ​ന്തി ഓ​ശാ​ന, അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി എ​ന്നീ സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വാ​ണ് ആ​ൽ​വി​ൻ.

കാ​സ്​​റ്റി​ങ് കൗ​ച്ചി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​നി​മ പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന​ക​ളും ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് പ്ര​മു​ഖ നി​ർ​മാ​താ​വ് ത​ന്നെ ആ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങു​ന്ന​ത്.

Tags:    
News Summary - casting couch complaint against alvin antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.