Posted On
date_range Updated On
date_range നാദിർഷയുടെ അറസ്റ്റിന് തൽക്കാലം ഉദ്ദേശ്യമില്ലെന്ന് പ്രോസിക്യൂഷൻ
കൊച്ചി: ജയിലിൽനിന്ന് വന്ന ഫോൺ കാളുകളുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള ചില കാര്യങ്ങളിൽ വ്യക്തതക്കുവേണ്ടിയാണ് നാദിർഷയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളതെന്ന് ഡി.ജി.പി പറഞ്ഞു. അറസ്റ്റ് ചെയ്യാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ചോദ്യം ചെയ്യാൻ നോട്ടീസ് ലഭിച്ചപ്പോൾ ആശുപത്രിയിൽ അഡ്മിറ്റായതെന്തിനെന്ന് കോടതി ചോദിച്ചപ്പോൾ അസിഡിറ്റിക്ക് ചികിത്സ തേടിയതാണെന്നും മറ്റു ദുരുദ്ദേശ്യങ്ങളില്ലായിരുന്നെന്നും അഭിഭാഷകൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ചൂണ്ടിക്കാട്ടി.
സഹകരിക്കാതിരുന്നാൽ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകി. തുടർന്നാണ് ഹരജി 18ന് പരിഗണിക്കാൻ മാറ്റിയത്.
സഹകരിക്കാതിരുന്നാൽ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകി. തുടർന്നാണ് ഹരജി 18ന് പരിഗണിക്കാൻ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.