'വെളിപാടി​​​​ന്‍റെ പുസ്​തക'ത്തിന്‍റെ ടീസർ

ലാൽജോസ്​-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'വെളിപാടിന്‍റെ പുസ്​തകം' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ മൈക്കിൾ ഇടിക്കുള എന്ന കോളജ്​ പ്രൊഫസറായി വേഷമിടുന്ന ചിത്രത്തിൽ അങ്കമാലി ഡയറീസ്​ ​ഫെയിം രേഷ്​മ രാജനാണ്​ നായിക. അരുൺ കുര്യൻ, ശരത്​ കുമാർ, അനൂപ്​ മേനോൻ, സലിം കുമാർ, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായുർ, പ്രിയങ്ക എന്നിവരാണ്​ മറ്റ്​ താരങ്ങൾ. ആശിർവാദ്​ സിനിമാസി​​​​ന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവുരാണ് ​നിർമാണം​.

Full View
Tags:    
News Summary - Mohanlal film Velipadinte pusthakam official teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.