Posted On
date_range Updated On
date_range ഇതാണ് വൈസ് പ്രിൻസിപ്പൽ മൈക്കിൾ ഇടിക്കുള
ലാൽജോസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'വെളിപാടിന്റെ പുസ്തക'ത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. മോഹൻലാൽ മൈക്കിൾ ഇടിക്കുള എന്ന കോളജ് പ്രൊഫസറായി വേഷമിടുന്ന ചിത്രത്തിൽ അങ്കമാലി ഡയറീസ് ഫെയിം രേഷ്മ രാജനാണ് നായിക.
അരുൺ കുര്യൻ, ശരത് കുമാർ, അനൂപ് മേനോൻ, സലിം കുമാർ, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായുർ, പ്രിയങ്ക എന്നിവരാണ് മറ്റ് താരങ്ങൾ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവുരാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.