Posted On
date_range Updated On
date_range ലിജോയും വിനായകനും: ‘പോത്ത്’
ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ നായകനാകുമെന്ന് റിപ്പോർട്ട്. പോത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആന്‍റണി വർഗീസും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വിനായകൻ ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തെ കുറിച്ചോ, വിനായകന്‍റെ പ്രതിഫലത്തെ കുറിച്ചോ ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.