Posted On
date_range Updated On
date_range അങ്കമാലി ഡയറീസ് ചിത്രീകരണം പുരോഗമിക്കുന്നു
ഡബിൾ ബാരലിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായ 'അങ്കമാലി ഡയറീസി'ന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. നടൻ ചെമ്പൻ വിനോദ് ജോസാണ് ചിത്രത്തിന് കഥയെഴുതുന്നത്. 86 കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. 'കട്ട ലോക്കൽ' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‍ലൈൻ. വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസാണ് നിർമ്മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.