കട്ട ലോക്കൽ; അങ്കമാലി ഡയറീസ് 

ഡബിള്‍ ബാരൽ, ആമേൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അങ്കമാലി ഡയറീസി'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ എണ്‍പത്തിയാറ് പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. നായകനും നായികയും വില്ലനുമെല്ലാം പുതുമുഖങ്ങൾ. 'കട്ട ലോക്കൽ' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‍ലൈൻ. വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസാണ് നിർമാണം. 

Full View
Tags:    
News Summary - Angamaly Diaries Official Trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.