Posted On
date_range Updated On
date_range ലിജോ ജോസ് വരുന്നു; 'അങ്കമാലി ഡയറീസു'മായി
ഡബിൾ ബാരലിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അങ്കമാലി ഡയറീസ്'. നടൻ ചെമ്പൻ വിനോദ് ജോസാണ് ചിത്രത്തിന് കഥയെഴുതുന്നത്. 86 കഥാപാത്രങ്ങളുള്ള ചിത്രത്തിന്‍റെ ഷൂട്ടിങ് ഒക്ടബോറിൽ ആരംഭിക്കും. 'കട്ട ലോക്കൽ' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‍ലൈൻ. വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസാണ് നിർമ്മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.