ഞാൻ ഉറങ്ങുമ്പോൾ അക്ഷയ് എഴുന്നേറ്റ് ജോലിക്ക് പോകും; രസകരമായ മറുപടിയുമായി ഷാരൂഖ്

അക്ഷയ്കുമാറിനൊപ്പം ഒരുമിച്ച് ചിത്രങ്ങളിൽ അഭിനയിക്കാത്തതെന്തെന്ന ചോദ്യത്തിന് രസകരമായ മറുപടി‍യുമായി ഷാരൂ ഖ് ഖാൻ. അക്ഷയ് രാവിലെ ജോലിക്ക് പോകുമ്പോൾ ഞാൻ ഉറക്കത്തിലായിരിക്കുമെന്നും അദ്ദേഹം ഉറങ്ങുമ്പോൾ ഞാൻ ജോലി ചെയ്യുകയാവുമെന്നും ഷാരൂഖ് ഡി.എൻ.എക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാത്രി സമയങ്ങളില്‍ ജോലി ചെയ്യാൻ താല്‍പര്യപ്പെടുന്ന ആളാണ് താന്‍. അധികപേരും രാത്രി ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരല്ലെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Shah Rukh Khan explains why he can’t work with Akshay Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.