ന്യൂഡൽഹി: വിവാദമായ ‘ലവ് രാത്രി’ സിനിമ നിർമിച്ച ബോളിവുഡ് താരം സൽമാൻ ഖാെൻറ ഉടമസ്ഥതയിലുള്ള ‘സൽമാൻ ഖാൻ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിക്കെതിരെ നടപടി വേണ്ടെന്ന് സുപ്രീംകോടതി.
ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നിർമാണ കമ്പനിക്കെതിരെ കേസെടുക്കാന്‍ ബിഹാറിലെ മുസഫര്‍നഗര്‍ കോടതിയുടെ നിര്‍ദേശത്തിനെതിരെ നിർമണ കമ്പനി സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.