'ഹറാംഖോറു'മായി നവാസുദ്ദീൻ സിദ്ദിഖി വരുന്നു

നവാസുദ്ദീന്‍ സിദ്ദിഖിയും 'മസാന്‍' നടി ശ്വേതാ ത്രിപാഠിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഹറാംഖോറി'ന്‍റെ ട്രൈലർ പുറത്തിറങ്ങി. ചിത്രം ജനുവരി 13ന് തീയേറ്ററുകളിലെത്തും. ശ്‌ളോക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ട്യൂഷന്‍ മാസ്റ്ററായാണ് സിദ്ദീഖി എത്തുന്നത്. ചിത്രത്തിന് നേരത്തെ സിബിഎഫ്‌സി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണൽ പ്രദർശിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.

Full View
Tags:    
News Summary - Haraamkhor Official Trailer Nawazuddin Siddiqui & Shweta Tripathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.