പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഗണേശ പ്രതിമ കേടുവരുത്തിയ യുവാവ് അറസ്റ്റിൽ
ബംഗളൂരു: ബൊമ്മനഹള്ളിയിൽ ഗണേശ പ്രതിമ കേടുവരുത്തിയ യുവാവ് അറസ്റ്റിൽ. ബൊമ്മനഹള്ളി ഗർവെഭാവിപാളയിലെ സ്വകാര്യ കെട്ടിടത്തിന്റെ മുൻവശത്ത് സ്ഥാപിച്ച രണ്ടടിയോളം വരുന്ന ഗണേശ പ്രതിമയുടെ ഒരു വശം തകർന്നനിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് കെട്ടിട ഉടമയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ശിവു മദ്യലഹരിയിൽ ചെയ്ത കൃത്യമാണെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.