മൈസൂർ അർബൻ ഡെവലപ്മെന്‍റ് അതോറിറ്റിയുടെ പുതിയ ചെയർമാൻ യശശ്വിനി സോമശേഖറിനെ കെ.എൻ.എസ്.എസ് ആദരിക്കുന്നു
Posted On
date_range Updated On
date_range യശശ്വിനി സോമശേഖറിനെ ആദരിച്ചു
ബംഗളൂരു: മൈസൂർ അർബൻ ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (എം.യു.ഡി.എ) പുതിയ ചെയർമാനായി നിയമിതനായ യശശ്വിനി സോമശേഖറിനെ കെ.എൻ.എസ്.എസ് ആദരിച്ചു. ശാരദാദേവി നഗർ കോർപറേറ്റർ ജഗദീഷ്, ഡെവലപ്പർ എസ്.എസ്. പൊന്നപ്പ, അഡ്വ. എസ്.ടി. രഘു, കെ.എൻ.എസ്.എസ് ബോർഡ് അംഗം കെ. ജയരാജൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.