Posted On
date_range Updated On
date_range വനിതാ ലീഗ് ഫുട്ബാൾ: കെംപ് എഫ്.സിക്ക് ജയം
ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കർണാടക വനിതാ ഫുട്ബാളിൽ കെംപ് എഫ്.സി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബംഗളൂരു എഫ്.സിയെ തോൽപിച്ചു. ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മേധ ഗുപ്ത വിജയികൾക്കുവേണ്ടി ഇരട്ടഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.