Posted On
date_range Updated On
date_range വനിത ലീഗ് ഫുട്ബാൾ: പാസ് എഫ്.സിക്ക് ജയം
ബംഗളൂരു: ബംഗളൂരു ഫുട്ബാൾ സ്റ്റേഡിയത്തിൽ കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കർണാടക വനിതാ ഫുട്ബാളിൽ പാസ് എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബംഗളൂരു എഫ്.സിയെ തോൽപിച്ചു. വിജയികൾക്കുവേണ്ടി രുചി, സുഷ്മിത എന്നിവർ ഗോൾ നേടി. ബി.എഫ്.സിക്കായി ഫാത്തിമ ബ്രഗൻസ ആശ്വാസ ഗോൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.