Posted On
date_range Updated On
date_range വനിതാ ദിനാചരണം ഇന്ന്
ബംഗളൂരു: കേരള സമാജം കെ.ആർ പുരം സോൺ വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വനിതാദിനാചരണം സംഘടിപ്പിക്കും.
എ. നാരായണ പുര പ്രഗതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ രാവിലെ 10ന് നടക്കുന്ന പരിപാടിയിൽ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. കമല ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാവും. ദൂരവാണി നഗർകേരള സമാജം ചെയർപേഴ്സൺ ഗ്രേസി പീറ്റർ, ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറം ജോയന്റ് സെക്രട്ടറി എ. കല തുടങ്ങിയവർ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വനിതകളെ ചടങ്ങിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.