Posted On
date_range Updated On
date_range വനിത ബൈക്കർമാരുടെ റൈഡ് ഇന്ന്
ബംഗളൂരു: അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് വനിത ബൈക്ക് റൈഡർമാരുടെ റാലി ശനിയാഴ്ച ബംഗളൂരുവിൽ നടക്കും. 30 റൈഡർമാരടങ്ങുന്ന സംഘം രാവിലെ ഏഴിന് സൗത്ത് എൻഡ് സർക്കിൾ പൊലീസ് സ്റ്റേഷനിൽനിന്ന് യാത്ര ആരംഭിച്ച് രാവിലെ 10ന് കോണനകുണ്ഡെ ക്രോസ് മെട്രോ സ്റ്റേഷന് സമീപം യാത്ര അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.