Posted On
date_range Updated On
date_range അഞ്ചുവർഷം മുഖ്യമന്ത്രിയായി തുടരും - സിദ്ധരാമയ്യ
ബംഗളൂരു: താൻ അഞ്ചുവർഷം മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ വ്യാഴാഴ്ച ബംഗളൂരുവിൽ പറഞ്ഞു. പാർട്ടിയിൽ പരസ്യപ്രസ്താവനകൾ വിലക്കി എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല വാർത്തസമ്മേളനം നടത്തി മുന്നറിയിപ്പ് നൽകിയതിന് പിറകെയാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്. സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിൽനിന്ന് മാറുകയും ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാവുകയും ചെയ്യുമെന്നതടക്കമുള്ള പ്രസ്താവനകൾ അടുത്തിടെ കോൺഗ്രസിലെ ചില എം.എൽ.എമാരടക്കം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.