വി​ജ​ന​പു​ര അ​യ്യ​പ്പ​ക്ഷേ​ത്രം ശി​വ​രാ​ത്രി ആ​ഘോ​ഷം

ബം​ഗ​ളൂ​രു: വി​ജ​ന​പു​ര അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ദി​ന​ത്തി​ൽ പു​ല​ർ​ച്ച 5.30ന് ​മ​ഹാ​ഗ​ണ​പ​തി ഹോ​മം ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് മ​ഹാ​മൃ​ത്യു​ഞ്ജ​യ ഹോ​മം, ​വൈ​കീ​ട്ട് 6.30ന് ​ദീ​പാ​രാ​ധ​ന, തു​ട​ർ​ന്ന് നൃ​ത്ത​പ​രി​പാ​ടി, വി​വി​ധ പൂ​ജ​ക​ൾ എ​ന്നി​വ ന​ട​ക്കും. രാ​ത്രി ഒ​മ്പ​തു മു​ത​ൽ ഭ​ജ​ന അ​ര​ങ്ങേ​റും.

Tags:    
News Summary - Vijanapura Ayyappa Temple Shivaratri celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.