കർണാടക തുമുകുരുവിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പങ്കെടുത്ത പരിപാടി ചെരിപ്പെറിഞ്ഞതിനെ തുടർന്ന് അലങ്കോലമായപ്പോൾ
Posted On
date_range Updated On
date_range തുമകുരുവിൽ കേന്ദ്രമന്ത്രിയുടെ പരിപാടിയിൽ ചെരിപ്പേറ്
ബംഗളൂരു: കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിയിൽ ചെരിപ്പെറിഞ്ഞു. തുമകുരു സ്നേഹസംഗമ ഹാളിൽ വെള്ളിയാഴ്ചയാണ് സംഭവം. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ബിസിനസുകാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സദസ്സിൽനിന്ന് ചെരിപ്പെറിഞ്ഞത്. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വേദിയിൽ ഭാരതാംബയുടെ പ്രതീക ചിത്രം വെച്ചിരുന്നു. ഈ ചിത്രത്തിനുനേരെയാണ് ഷൂവെറിഞ്ഞത്. അതിഥികളായി എത്തിയവർതന്നെ മന്ത്രിയെ അപമാനിക്കുകയായിരുന്നുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.