പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range പീഡനം; രണ്ടുപേർ അറസ്റ്റിൽ
മംഗളൂരു: വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തനിച്ച് തിരിച്ചുപോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേരെ ഉള്ളാൾ പൊലീസ് പോസ്കോ ചുമത്തി അറസ്റ്റ് ചെയ്തു. കൊല്ല്യ സ്വദേശികളായ കെ. ഗംഗാധർ (51), എം. രത്നാകർ(50) എന്നിവരാണ് അറസ്റ്റിലായത്. ബണ്ട്വാൾ സ്വദേശിയായ കുട്ടി ഉള്ളാളിൽ ബന്ധുവീട്ടിൽ വിവാഹച്ചടങ്ങിൽ എത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.