Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ബംഗളൂരു: കോലാർ ബംഗാർപേട്ടിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. ഭുവനഹള്ളി സ്വദേശി നാഗരാജു, വെങ്കടപുര സ്വദേശി രാമപ്പ എന്നിവരാണ് ഹുനസനഹള്ളി പാലത്തിനു സമീപത്തുനിന്ന് ബംഗാർപേട്ട് പൊലീസിന്റെ പിടിലായത്. ഇവരിൽനിന്ന് 80,000 രൂപ വിലമതിക്കുന്ന 1.1 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.