ധ​ന​രാ​ജ്, ദ​ർ​ശ​ൻ

കോ​ദി ബീ​ച്ചി​ൽ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി​മ​രി​ച്ചു

മം​ഗ​ളൂ​രു: കു​ന്താ​പു​രം കോ​ദി ബീ​ച്ചി​ൽ ര​ണ്ടു സ​ഹോ​ദ​ര​ന്മാ​ർ മു​ങ്ങി​മ​രി​ച്ചു. മൂ​ന്ന് സ​ഹോ​ദ​ര​ന്മാ​രി​ൽ ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. അ​മ്പാ​രു വി​ല്ലേ​ജി​ലെ മൂ​ടു​ബാ​ഗെ സ്വ​ദേ​ശി​ക​ളാ​യ ദാ​മോ​ദ​ർ പ്ര​ഭു​വി​ന്‍റെ​യും ചി​ത്ര​ക​ലാ പ്ര​ഭു​വി​ന്‍റെ​യും മ​ക്ക​ളാ​യ ദ​ർ​ശ​ൻ (18), ധ​ന​രാ​ജ് (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്നാ​മ​ത്തെ സ​ഹോ​ദ​ര​ൻ ധ​നു​ഷി​നെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ബീ​ച്ച് സ​ന്ദ​ർ​ശി​ച്ച കു​ടും​ബ​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

News Summary - Two brothers drown in Kodi beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.