Posted On
date_range Updated On
date_range കനകപുര-വജ്രഹള്ളി റോഡിൽ ഗതാഗത നിയന്ത്രണം
ബംഗളൂരു: ജലവിതരണ ബോർഡിന്റെ പൈപ്പ് ലൈൻ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കനകപുര-വജ്രഹള്ളി റോഡിൽ ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. മേയ് പത്ത് വരെയാണ് നിയന്ത്രണമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.