Posted On
date_range Updated On
date_range ഗതാഗത നിയന്ത്രണം
ബംഗളൂരു: ഇസ്കോൺ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ മേഖലയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയച്ചു.
സോപ്പ് ഫാക്ടറി ജങ്ഷനിൽ നിന്ന് വെസ്റ്റ് ഓഫ് കോർഡ് റോഡ് വഴി മഹാലക്ഷ്മി മെട്രോ ജങ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ ഡോ. രാജ്കുമാർ റോഡുവഴി തിരിച്ചുവിടും. വാഹനങ്ങൾക്ക് രാജാജിനഗർ ഫസ്റ്റ് ബ്ലോക്ക് സിഗ്നലിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് കോർഡ് റോഡിലെത്താമെന്ന് ട്രാഫിക് പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.