Posted On
date_range Updated On
date_range വിബ്ജിയോർ ക്രോസ് റോഡിൽ ഗതാഗത നിയന്ത്രണം
ബംഗളൂരു: ജലവിതരണ ബോർഡിന്റെ പൈപ് ലൈൻ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷനു കീഴിലെ വിബ്ജിയോർ ക്രോസ് റോഡ് മുതൽ ബ്ലാക് ആൻഡ് വൈറ്റ് ജങ്ഷൻ വരെ ഗതാഗതം നിരോധിച്ചു. മേയ് 18 വരെയാണ് നിരോധനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.