representational image
Posted On
date_range Updated On
date_range മംഗളൂരുവിൽ കഞ്ചാവുമായി മൂന്നു മലയാളികൾ അറസ്റ്റിൽ
ബംഗളൂരു: കഞ്ചാവുമായി മൂന്നു മലയാളി യുവാക്കളെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. നെതിലപടവിനു സമീപം കാർ തടഞ്ഞാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കാസർകോട് മഞ്ചേശ്വരം സ്വദേശികളായ അബൂബക്കർ സിദ്ദീഖ് (35), ഹൈദർ അലി (39), കുമ്പള സ്വദേശി എം. അഖിൽ (25) എന്നിവരാണ് പിടിയിലായത്. പ്രതികളിൽനിന്ന് 27 ലക്ഷം വിലമതിക്കുന്ന കഞ്ചാവും പ്രതികൾ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.