തി​പ്പ​സാ​ന്ദ്ര ഫ്ര​ന്റ്സ് അ​സോ. കു​ടും​ബ സം​ഗ​മം 26ന്

​ബം​ഗ​ളൂ​രു: തി​പ്പ​സാ​ന്ദ്ര ഫ്ര​ന്റ്സ് അ​സോ​സി​യേ​ഷ​ന്റെ കു​ടും​ബ​സം​ഗ​മം ജ​നു​വ​രി 26ന് ​ന​ട​ക്കും. ഇ​ന്ദി​ര ന​ഗ​ർ 100 ഫീ​റ്റ് റോ​ഡി​ലെ ഇ.​സി.​എ ഹാ​ളി​ൽ രാ​വി​ലെ 10ന് ​സാ​ഹി​ത്യ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. ‘കു​ടും​ബം: ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ എ​ഴു​ത്തു​കാ​രി പ്ര​ഫ. ഖ​ദീ​ജ മും​താ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

പ്ര​സി​ഡ​ന്റ് പി.​കെ. കേ​ശ​വ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി പി.​പി. പ്ര​ദീ​പ്, ട്ര​ഷ​റ​ർ പി. ​മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും. ക​ലാ​പ​രി​പാ​ടി​ക​ൾ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, നാ​ട​ൻ​പാ​ട്ട് എ​ന്നി​വ​യു​ണ്ടാ​കും.

മ​ല​യാ​ള ക​ലാ​ഭ​വ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ‘വീ​ണേ​ടം വി​ദ്യ’ നാ​ട​കം അ​ര​ങ്ങേ​റു​മെ​ന്ന് ചെ​യ​ർ​മാ​ൻ കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, ക​ൺ​വീ​ന​ർ എ.​കെ. രാ​ജ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

News Summary - Thipasandra Friends Association- Family reunion on 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.