വൈ​ദ്യു​തി മു​ട​ങ്ങും

ബം​ഗ​ളൂ​രു: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ ബെ​ൻ​സ​ൺ ടൗ​ൺ, ശി​വാ​ജി ന​ഗ​ർ, വ​സ​ന്ത് ന​ഗ​ർ, എ​സ്.​ജി റോ​ഡ്, ട​സ്ക​ർ ടൗ​ൺ, പാ​ല​സ് ഗു​ട്ട​ഹ​ള്ളി, ക്വീ​ൻ​സ് റോ​ഡ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ത്തി​ബ​​ലെ, ആ​നേ​ക്ക​ൽ, സാ​മ​ന്തൂ​രു മേ​ഖ​ല​ക​ളി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റ് മു​ത​ൽ ​വൈ​കീ​ട്ട് ആ​റു​വ​രെ അ​ത്തി​ബ​ലെ ടൗ​ൺ, ആ​നേ​ക്ക​ൽ റൂ​റ​ൽ, ചി​ക്ക​ന​ഹ​ള്ളി, കാ​വ​ൽ ഹൊ​സ​ഹ​ള്ളി, ഗൗ​രി​ന​ഹ​ള്ളി, ചൂ​ട​ന​ഹ​ള്ളി, ര​ച്ച​മ​ന​ഹ​ള്ളി, ഗു​ഡ്ഡ​ന​ഹ​ള്ളി, അ​ർ​വ​ന്തി​ഗെ​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും

News Summary - There will be a power outage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.