representational image
Posted On
date_range Updated On
date_range വൈദ്യുതി മുടങ്ങും
ബംഗളൂരു: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച നഗരത്തിലെ ചിലയിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. ഗംഗാനഗർ, സി.ബി.ഐ ക്വാർട്ടേഴ്സ്, ഭൂപസാന്ദ്ര, സഞ്ജയ് നഗർ, ദിന്നൂർ റോഡ്, വി.എസ്.എൻ.എൽ വൈറ്റ് ഹൗസ്, എച്ച്.ഐ.ജി ഡോളർ കോളനി, സിങ്ങസാന്ദ്ര, കുട്ലു ഗേറ്റ്, എ.ഇ.സി.എസ് ലേഔട്ട്, ബേഗൂർ മെയിൻ റോഡ്, ബൊമ്മനഹള്ളി ഇൻഡസ്ട്രിയൽ ഏരിയ, ഹൊസപാളയ, ഓസോൺ ടെക് പാർക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.