ലീ​ല

ഭ​ർ​ത്താ​വി​ന്റെ മ​ർ​ദ​ന​മേറ്റ് യു​വ​തി മ​രി​ച്ചു

മം​ഗ​ളൂ​രു: മ​ദ്യ​പ​നാ​യ ഭ​ർ​ത്താ​വി​ന്റെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി മ​രി​ച്ചു. വി​ട്ട​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പു​ന​ച്ച ദേ​വി​ന​ഗ​റി​ൽ ലീ​ല​യാ​ണ് (45) മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് സ​ഞ്ജീ​വ പ​തി​വാ​യി മ​ദ്യ​പി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ലീ​ല​യെ മ​ർ​ദി​ച്ച​താ​യും നാ​ട്ടു​കാ​ർ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. അ​യ​ൽ​വാ​സി​ക​ൾ ഉ​ട​ൻ പു​ത്തൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും മം​ഗ​ളൂ​രു ഗ​വ. വെ​ൻ​ലോ​ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​​ച്ചെങ്കിലും മ​രി​ച്ചു.

News Summary - The young woman died after being beaten by her husband.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.