Posted On
date_range Updated On
date_range പൊലീസിനേയും നാട്ടുകാരേയും മുൾമുനയിൽ നിറുത്തി ടവറിൽ കയറി യുവാവ്
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മുൽകി കൊൾനാടിൽ മൊബൈൽ ഫോൺ ടവറിൽ കയറിയ യുവാവ് പൊലീസിനേയും നാട്ടുകാരേയും പരിഭ്രാന്തിയിലാഴ്ത്തി. രാവിലെ ഒമ്പത് മണിക്ക് കയറി ഉച്ച 12നാണ് ഇറങ്ങിയത്.
വിജയപുര സ്വദേശിയായ യുവാവാണ് ടവറിൽ കയറിയത്. ഇയാൾ മനോരോഗിയാണെന്ന് മുൽകി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.