ബസിലെ തീ അഗ്നിശമന സേന അണക്കുന്നു
Posted On
date_range Updated On
date_range ഓടുന്ന ബസിന് തീപിടിച്ചു; ആളപായമില്ല
ബംഗളൂരു: ഭട്കലിൽനിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. സാഗര ടൗണിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് ജോഗ് റോഡിൽ ചൊവ്വാഴ്ചയാണ് സംഭവം. തീ പടർന്നു തുടങ്ങിയ ഉടൻ ബസ് റോഡരികിൽ നിർത്തിയ ഡ്രൈവർ ബസിലുണ്ടായിരുന്ന 12 യാത്രക്കാരെയും പുറത്തിറക്കി. അഗ്നിശമന സേന എത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.