representation image

ശിവമൊഗ്ഗയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിൻ വേർപെട്ടു

ബം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ​ക്ക് സ​മീ​പം ബി​ദാ​രെ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്റെ എ​ൻ​ജി​ൻ വേ​ർ​പെ​ട്ടു. ത​ല​ഗു​പ്പ -ബം​ഗ​ളൂ​രു ഇ​ന്റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം.ട്രെ​യി​ൻ ശി​വ​മൊ​ഗ്ഗ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​യു​ട​ൻ എ​ൻ​ജി​ൻ വേ​ർ​പെ​ടു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ അ​ൽ​പ​സ​മ​യ​ത്തേ​ക്ക് പ​രി​ഭ്രാ​ന്ത​രാ​യി. എ​ൻ​ജി​നും ബോ​ഗി​യും ത​മ്മി​ൽ ഘ​ടി​പ്പി​ക്കു​ന്ന ക്ലി​പ്പി​ങ് അ​യ​ഞ്ഞ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ച് ട്രെ​യി​ൻ ബം​ഗ​ളൂ​രു​വി​ലേ​ക്ക് യാ​ത്ര തു​ട​ർ​ന്നു.

Tags:    
News Summary - The engine Separated of the Running train In Shivamogga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.