ബി.ജെ.പി എം.പി തേജസ്വി സൂര്യയും വധു ശിവശ്രീ സ്കന്ദപ്രസാദും
Posted On
date_range Updated On
date_range തേജസ്വി സൂര്യ എം.പി വിവാഹിതനായി
ബംഗളൂരു: ബി.ജെ.പി എം.പി തേജസ്വി സൂര്യയും ഗായികയും നർത്തകിയുമായ ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. ബംഗളൂരു കനകപുരയിലെ റിസോർട്ടില്‍ പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. ബി.ജെ.പി നേതാക്കളായ കെ. അണ്ണാമലൈ, പ്രതാപ് സിംഹ, അമിത് മാളവ്യ, ബി.വൈ. വിജയേന്ദ്ര, കേന്ദ്രമന്ത്രിമാരായ അർജുൻ രാം മേഘ്വാള്, വി. സോമണ്ണ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.