തമന്ന ഭാട്ടിയ
ബംഗളൂരു: മൈസൂർ സാൻഡൽ സോപ് നിർമാതാക്കളായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (കെ.എസ്.ഡി.എൽ) ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം തമന്ന ഭാട്ടിയയെ കർണാടക സർക്കാർ നിയമിച്ചു.
6.2 കോടി കരാറിൽ രണ്ടു വർഷത്തേക്കും രണ്ടുദിവസത്തേക്കുമായാണ് കരാർ. അതേസമയം, കന്നഡ നടിമാരെ ഒഴിവാക്കി ബോളിവുഡ് നടിയെ ബ്രാൻഡ് അംബാസഡറാക്കിയതിനെതിരെയും വിമർശനമുയർന്നു. കർണാടകക്കു പുറത്ത് വിപണി വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് നിയമനമെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.